കുന്നിക്കോട്: കിടങ്ങയിൽ ഗോകുലത്തിൽ ജി. വേണുഗോപാലൻനായർ (63) നിര്യാതനായി. ഭാര്യ: ജെ. വത്സലകുമാരി. മക്കൾ: വരുൺ, വിഷ്ണു. മരുമകൾ: ജിതു വരുൺ. സഞ്ചയനം 16ന് രാവിലെ 8ന്.