ഇടപ്പള്ളിക്കോട്ട: പൊൻമന കൃഷ്ണ ഭവനിൽ (വിളക്കുംമൂട്ടിൽ) സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഉണ്ണികൃഷ്ണൻ, റാണികൃഷ്ണ. മരുമക്കൾ: അനിൽകുമാർ, അനില. സഞ്ചയനം 16ന് രാവിലെ 7ന്.