വാളകം: പൊലിക്കോട് സരസ്വതി വിലാസത്തിൽ കെ. ഭാസ്കരൻ ഉണ്ണിത്താൻ (85, സ്റ്റേഷനറി വ്യാപാരം വാളകം) നിര്യാതനായി. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ഉണ്ണികൃഷ്ണപിള്ള (എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് കാഞ്ഞേറ്റിൻകര), സരസ്വതി, ജയശ്രീ, വേണുഗോപാൽ (ജി.എച്ച്.എസ്.എസ് ചാലിശ്ശേരി പാലക്കാട്). മരുമക്കൾ: രാജികുമാരി (സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കൊട്ടാരക്കര), പ്രേംകുമാർ, ഹേമചന്ദ്രൻ (എക്സ് സർവീസ്), അഞ്ജലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.