പുനലൂർ: തൊളിക്കോട് കളിലഴികത്ത് വീട്ടിൽ കെ. അയ്യപ്പൻപിള്ള (77) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അജീഷ്, അഞ്ജു. മരുമക്കൾ: രഞ്ജിനി, അനിൽകുമാർ കുട്ടൻ കുറുപ്പ്