കൊട്ടിയം: ഉമയനല്ലൂർ പനയ്ക്കലഴികത്ത് വീട്ടിൽ കബീർ (62) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷാൻ, സബിൻ, സബീർ.