grigari-93

കു​ണ്ട​റ: കൊ​ടു​വി​ള പാ​രി​പ്പ​ള്ളിൽ വീ​ട്ടിൽ പ​രേ​ത​രാ​യ റാ​ഫേ​ലി​ന്റെ​യും സാ​റാ​യു​ടെ​യും മ​കൻ ഗ്രി​ഗ​റി (93) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ വൈ​കി​ട്ട് 4ന് കൊ​ടു​വി​ള സെന്റ് ഫ്രാൻ​സി​സ് സേ​വ്യർ പ​ള്ളി സെ​മി​ത്തേ​രി​യിൽ.