കോട്ടാത്തല: സുമ മന്ദിരത്തിൽ സോമശേഖരൻ (54) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അജിത്തുമോൻ, അനിത്തുമോൻ. സഞ്ചയനം 16ന് രാവിലെ 7.30ന്.