ചവറ: തലമുകിൽ കുര്യാക്കോസ് ഭവനിൽ ജെറോം അഗസ്റ്റിൻ (78) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് തലമുകിൽ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത അഗസ്റ്റിൻ. മക്കൾ: സോണിയ ബെന്നറ്റ്, സോഫിയ ഫെലിക്സ് ബാബു, സംഗീത് അഗസ്റ്റിൻ, സന്ദീപ് അഗസ്റ്റിൻ. മരുമക്കൾ: ബെന്നറ്റ് പീറ്റേഴ്സ്, ഫെലിക്സ് ബാബു (സി.പി.എം എ.എം.സി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), എമിലിൻ സംഗീത്.