കൊല്ലം: തേവലക്കര നടുവിലക്കര ചായക്കാന്റയ്യത്ത് (പിള്ളവീട്ടിൽ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഹാജിറ ബീവി (86) നിര്യാതയായി. മക്കൾ: അബ്ദുൾ കരിം (റിട്ട. ഹെഡ്മാസ്റ്റർ), അബ്ദുൾ റഷീദ് (റിട്ട. ട്രഷറി വകുപ്പ്), ദൗലത്ത്, അബ്ദുൾ സലിം(റിട്ട. ജോ. രജിസ്ട്രാർ സഹകരണ വകുപ്പ്), അഡ്വ. എം.എ. റഷീദ് (കൊല്ലം ബാർ), അബ്ദുൾ കലാം(എക്സി. എൻജിനിയർ കെ.എസ്.ഇ.ബി), ഹംലത്ത്, അബ്ദുൾ നസീർ (മസ്കറ്റ്), മരുമക്കൾ: സീനത്ത്, ലൈലാ ബീഗം(റിട്ട. കൃഷി വകുപ്പ്), പരേതനായ ടി.എം. ഷംസുദ്ദീൻ, ബീന (റിട്ട. ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പ്), ബഷീർ, ബീന ബീഗം, ജസീല(സെക്രട്ടേറിയറ്റ്), സുമി(മസ്കറ്റ്).