കടയ്ക്കൽ: കടയ്ക്കൽ ടൗൺ എൽ.പി.എസിന് സമീപം റജിൻ നിവാസിൽ മണിലാലിന്റെ (മധുര ത്രെഡ്സ്) സി.എസ്. ശോഭ (അദ്ധ്യാപിക സി.പി.എച്ച്.എസ്.എസ്) നിര്യാതയായി. മകൻ: റജിൻ. മരുമകൾ: വീണ.