കൊല്ലം: കോട്ടയ്ക്കകം വാർഡിൽ കൊട്ടാരം നഗർ വയലിൽ വീട്ടിൽ കെ. ഗോപിനാഥൻ (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിത (പൂനെ), അനിത (ലണ്ടൻ). മരുമക്കൾ: സുമേഷ് (പൂനെ), സ്റ്റീവ് (ലണ്ടൻ). സഞ്ചയനം 15ന് രാവിലെ 6ന്.