എഴുകോൺ: ഇരുമ്പനങ്ങാട് സുരഭി അരുമത്തറ മേലതിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശാരദ (70) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഗോപി, ശ്രീദേവി, രമണൻ, തുളസി, അജികുമാർ, സുരേഷ്, രതീഷ്. മരുമക്കൾ: സരസ്വതി, പരേതനായ കുഞ്ഞുമോൻ, അമ്പിളി, രാധ, അമ്പിളി, ശ്യാമള, ജയനി.