കൊല്ലം: ജനയുഗം ജീവനക്കാരനും സി.പി.ഐ പട്ടത്താനം സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ ഭാവന നഗർ 354 എ റിൻസി കോട്ടേജിൽ എം.പി. റിച്ചൻ (ബാബു-59) നിര്യാതനായി. കാമ്പിശേരി കരുണാകരൻ ലൈബ്രറിയുടെ ലൈബ്രേറിയനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഞ്ജലീന. മകൾ: റിൻസി. മരുമകൻ: ആൽഫ്രഡ് (അനി).