ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കരയിൽ പ്ലാമൂട്ടിൽ വീട്ടിൽ രാഘവൻപിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: ശ്രീകുമാരൻപിള്ള, രാധാകൃഷ്ണ പിള്ള, അനിൽകുമാർ, പരേതയായ ഉഷാകുമാരി, പരേതയായ ഗീതാകുമാരി, മഞ്ചുകുമാരി. മരുമക്കൾ: വസന്തകുമാരിഅമ്മ, ജയന്തി, ശ്രീജാലക്ഷ്മി, ബാലകൃഷ്ണപിള്ള, രഘുനാഥൻപിള്ള, പരേതനായ ചന്ദ്രശേഖരൻപിള്ള. സഞ്ചയനം 16ന് രാവിലെ 8ന്.