പരവൂർ: പൊഴിക്കര പുതുവീട്ടിൽ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ദിലീപ്, പ്രദീപ്, പ്രകാശ്. മരുമക്കൾ: പ്രിയങ്ക, ഗീത.