മരുന്നൂർക്കുളങ്ങര തെക്ക്: മംഗലശേരിൽ പരേതനായ കലാധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (71) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, അജിതാകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: സമരൻപിള്ള, ചന്ദ്രശേഖരൻ ഉണ്ണിത്തൻ, സ്മിത. സഞ്ചയനം 16ന് രാവിലെ 7ന്.