വടക്കുംതല: പനയന്നാർകാവ് കയർ വ്യവസായ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും ആർ.എസ്.പി വടക്കുംതല ലോക്കൽ കമ്മിറ്റി അംഗവുമായ വടക്കുംതല മേക്ക് മംഗലശേരിൽ ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലതിക, ഷാജി, പ്രദീപ്, ലത, പരേതനായ സജീവ്. മരുമക്കൾ: ഓമനക്കുട്ടൻ, ബിന്ദു, അനിൽ കുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.