വടക്കുംതല: പനയന്നാർകാവ് ശിവമന്ദിരത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ഇന്ദിര (82) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (ബാബു), വിദ്യാസാഗർ (ഐ.ആർ.ഇ ചവറ), പ്രസന്ന, സൗഭാഗ്യവതി, ദിലീപ് കുമാർ (എക്സ് സർവീസ്). മരുമക്കൾ: സുജാത, സുജ (മഹിള പ്രധാൻ ഏജന്റ്), സാനുകുമാർ (പൂനെ), ശിവപ്രകാശ്, പ്രിയ (ജെ.പി.എച്ച്.എം കടമ്പനാട്). സഞ്ചയനം 15ന് രാവിലെ 8ന്.