കൊട്ടിയം: പേരയം തുണ്ടുവിള പുത്തൻ വീട്ടിൽ കൃഷ്ണപിള്ളയുടെയും സുമതിയുടെയും മകൻ സതീഷ് കുമാർ (41) നിര്യാതനായി. ഭാര്യ: മായ. മക്കൾ: സൂരജ്, സ്വാതി.