വളത്തുംഗൽ: ഇല്ലം നഗർ 26 ലളിത ഭവനിൽ പരേതനായ കല്ലട ചെല്ലപ്പന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: ലളിത (ഓമന), ചന്ദ്രൻ (പൊടിയൻ), ചന്ദ്രവല്ലി, ബേബി, ശിവാനന്ദം (മണിഅമ്മ), ശോഭന, ഷൈലജ, ചന്ദ്രബാബു. മരുമക്കൾ: പരേതനായ രാധകൃഷ്ണൻ, സുഗന്ധി, പരേതനായ കരുണാകരൻ, രവീന്ദ്രൻ, ശശാങ്കൻ, സുദർശനൻ, രഘുനാഥൻ, ഗിരിജ.