കുണ്ടറ: കാഞ്ഞിരകോട് നീരൊഴുക്കിൽ ജോസ് വിലാസത്തിൽ പരേതനായ ഐസകിന്റെ ഭാര്യ എം. അൽഫോൻസാ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ് ജോസഫ് (കെ.എസ്.ഇ.ബി, കുണ്ടറ), നെൽസൺ, ഷാർലെറ്റ്, മേരി സുധ (പി.എച്ച്.സി, ഏറത്ത്), അനിൽ കുമാർ, മേരി ഉഷ, ഐ. ദീപ (എൻ.എസ് ആശുപത്രി, കൊല്ലം). മരുമക്കൾ: റീന മോൾ, സനിത, ബോണിഫെസ്റ്റ്, നെപ്പോളിയൻ (കെ.എസ്.ഇ.ബി, കരുകോൺ), സുനിൽ കുമാർ, ബ്രൂസ് വെൽറ്റ്.