പുല്ലിച്ചിറ: പുതുവലിൽ പരേതരായ ലിയോൺസിന്റെയും വെറോനിക്കയുടെയും മകൻ ഇറാനിമോസ് ലിയോൺസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസീന്ത. മക്കൾ: ലിജിൻ, തോമസ്.