കരുനാഗപ്പള്ളി: ചെറിയഴീക്കൽ കോട്ടയ്ക്കകത്ത് (മണിമംഗലത്ത്) സതീശന്റെ ഭാര്യ മണി (67) നിര്യാതയായി. മക്കൾ: മണിവീണ, ശ്രീകാന്ത്. മരുമകൻ: അജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.