കരുനാഗപ്പള്ളി: വടക്കുംതല കൊന്നേംകോട്ട് നിസാർ (54) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അസ്ന, അൻസ, അൻസിഫ്.