മണപ്പള്ളി: പൈനുംമൂട്ടിൽ രാജപ്പൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജു, രാജമണി. മരുമക്കൾ: മണിരാജൻ, പ്രേംലത. സഞ്ചയനം 14ന് രാവിലെ 8ന്.