കൊല്ലം: കുണ്ടറ പെരുമ്പുഴ കുളത്തൂർ പുത്തൻ വീട്ടിൽ ഡി. രവീന്ദ്രന്റെ (റിട്ട. എ.ഇ.ഒ) ഭാര്യ പത്മിനി (റിട്ട. എച്ച്.എസ്.എ ഗണപത് എച്ച്.എസ്, കോഴിക്കോട് - 77) നിര്യാതയായി. മക്കൾ: അനൂപ് രവി (ബംഗ്ളൂരു), മുന്ന രവി (യു.എസ്.എ). മരുമക്കൾ: വിദ്യാ അനൂപ്, ഗണേശ് ഭരതൻ.