ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് പുലിത്തിട്ട വടക്കതിൽ (ഇരവിത്തറയിൽ) ദിവാകരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: ദീപ (ഗ്രാമപഞ്ചായത്തംഗം ശൂരനാട് തെക്ക്, കുമരംചിറ വാർഡ്), ദിലീപ്, ദീപ്തി, ദിവ്യ. മരുമക്കൾ: ഉണ്ണിക്കൃഷ്ണ പണിക്കർ, ധന്യ, മുരളി, അനിൽ.