കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തുളസിമന്ദിരത്തിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: സന്തോഷ്, സനൽ, സനോജ്. സഞ്ചയനം 15ന് രാവിലെ 7ന്.