reghunathan-71

ഓച്ചിറ: പായിക്കുഴി ചൈത്രം (പുതുക്കാട്ട്) രഘുനാഥൻ (റിട്ട. എച്ച്.എം, ഗവ. യു.പി.എസ്, കരുനാഗപ്പള്ളി - 71) നിര്യാതനായി. ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി മുൻ എക്സി. കമ്മിറ്റിയംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരോജം. മകൻ: മിഷി രഘുനാഥ്. മരുമകൾ: ദീപ.