surendran-68

ചാത്തന്നൂർ: കുമ്മല്ലൂർ കാവുവിള വീട്ടിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലളിതകുമാരി (റിട്ട. എച്ച്.എം ഗവ. യു.പി.എസ് വെളിയം). മക്കൾ: അനുശ്രീ (എ.ഇ, കരീപ്ര പഞ്ചായത്ത്), അഖിൽ. മരുമകൻ: കൈലാസ് (പി.എഫ് ഓഫീസ് എറണാകുളം).