കുണ്ടറ: മുളവന പള്ളിയറ പുത്തൻവീട്ടിൽ ശിവദാസൻ ആചാരി (60) നിര്യാതനായി. ഭാര്യ: ലീലമ്മാൾ. മക്കൾ: പരേതനായ സതീശൻ, ഗായത്രി, ചന്തു. മരുമക്കൾ: സന്തോഷ്, ശ്യാമ.