പുന്തലത്താഴം: പുലരി നഗർ 38 പാലവിള തെക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: മണികണ്ഠൻപിള്ള (റിട്ട. ബി.എസ്.എഫ്), സിന്ധു, ബിന്ദു. മരുമക്കൾ: ശ്യാമള, മധുസൂദനൻ, ശശിധരൻപിള്ള.