അഞ്ചാലുംമൂട്: മുരുന്തൽ കെ.സി.പി അപ്പാർട്ടുമെന്റിന് സമീപം ചന്ദ്രഭവനിൽ പരേതനായ ജനാർദ്ദനൻനായരുടെ ഭാര്യ പി. സരസ്വതി (റിട്ട. ആരോഗ്യ വകുപ്പ് - 68) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, ഷിജു. മരുമക്കൾ: സുഭാഷ്, രമ്യ, ദീപ്തി. സഞ്ചയനം 19ന് രാവിലെ 7.30ന്.