പന്മന: വടുതല രാധാകൃഷ്ണവിലാസത്തിൽ പരേതനായ ദാമോധരൻ നായരുടെ ഭാര്യ കെ. കമലമ്മ (88) നിര്യാതയായി. മക്കൾ: ലീലാമണി, പരേതനായ ശിവൻകുട്ടി, രാജശേഖരൻ നായർ, സതീഷ് ചന്ദ്രൻ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: പരേതനായ അപ്പുക്കുട്ടക്കുറുപ്പ്, രാജി, മിനിമോൾ, ശ്രീകുമാരി, കലാകുമാരി. സഞ്ചയനം 19ന് രാവിലെ 7ന്.