balakrishnannair-85

ചാത്തന്നൂർ: മീനാട് കിഴക്ക് മൊട്ടലുവിള പുത്തൻവീട്ടിൽ പി. ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പി. രാധാമണി. മക്കൾ: സുദേഴ്‌സ്, ജയശ്രീ, ജയ. മരുമക്കൾ: സി.എസ്. ബിന്ദു, ടി. രമണൻപിള്ള, ജെ. അനിൽകുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.