കൊല്ലം: വടക്കേവിള തൈവേലിൽ തെക്കതിൽ പി. പ്രകാശിന്റെ ഭാര്യ എൻ. ഷൈലജ (51) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, സൗമ്യ. മരുമക്കൾ: ധന്യ, സുധി. സഞ്ചയനം 16ന് രാവിലെ 8ന്.