കണ്ണനല്ലൂർ: മുട്ടയ്ക്കാവ് കിഴക്കേ പുത്തൻവീട് ഗായത്രിയിൽ ഭാസ്കരൻപിള്ള (92) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിഅമ്മ. മക്കൾ: അംബികഅമ്മ, ശ്രീദേവിഅമ്മ, ജയാദേവി, ഗിരിജാദേവി, മായാദേവി, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: വിജയരാജൻപിള്ള, ശ്രീകുമാരൻനായർ, രഘുനാഥൻപിള്ള, ലാൽകുമാർ, പരേതനായ ഗോപിനാഥ കുറുപ്പ്.