കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആനന്ദ ഭവനിൽ ശോഭനന്റെയും ശാന്തമ്മയുടെയും മകൻ ഷിബു (38) നിര്യാതനായി. സഹോദരൻ: ഷിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.