ശാസ്താംകോട്ട: കരന്തോട്ടുവ കണകുന്നിൽ വീട്ടിൽ തങ്കമ്മഅമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രശേഖരൻപിള്ള, സരസ്വതിഅമ്മ. സഞ്ചയനം 17ന് രാവിലെ 8ന്.