കിഴക്കേ കല്ലട: ചിറ്റുമല തോപ്പുവിള വീട്ടിൽ മുൻ സൈനികൻ ജഗൻ (കുഞ്ഞുമോൻ - 57) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ജിതിൻ, ജിത്തു. മരുമകൾ: അമ്മു.