ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് എെശ്വര്യയിൽ രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ആശാറാണി, അനൂപ്. മരുമക്കൾ: ഭാസ്കരൻ, അനില. സഞ്ചയനം 19ന് രാവിലെ 8ന്.