മൺറോത്തുരുത്ത്: വില്ലിമംഗലം അഖിലാസുത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ നാഗേശ്വരി (93) നിര്യാതയായി. മകൻ: ദേവദാസൻ. മരുമകൾ: സുധർമ്മ. സഞ്ചയനം 19ന് രാവിലെ 10ന്.