തഴുത്തല: കണ്ണനല്ലൂർ കല്ലുവിള വീട്ടിൽ ടി. യേശുദാസൻ (68) നിര്യാതനായി. ഭാര്യ: നിമ്മി. മക്കൾ: അജിദാസ്, ഷൈനിദാസ്. മരുമക്കൾ: ഷെറിൻ, ബിനു.