ആനക്കോട്ടൂർ: തൃക്കണ്ണമംഗൽ ശ്രീജ ഭവനിൽ ജി. പ്രഭാകരൻപിള്ള (73) നിര്യാതനായി. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: ശ്രീജ, ശ്രീലത. മരുമക്കൾ: ശ്രീകുമാർ, ബി. അനിൽകുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.