കടയ്ക്കാവൂർ: ആയടം ചിത്തിരയിൽ എസ്. മണി (ശരവണ മണി - 58) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഭിരാം, മീനാക്ഷി. മരുമകൻ: സെനു. സഞ്ചയനം 17ന്.