അഞ്ചാലുംമൂട്: മുരുന്തൽ ചേരിയിൽ പറയത്തുമേലതിൽ ദേവകിഅമ്മ (94) നിര്യാതയായി. മക്കൾ: വസന്തകുമാരി, രാധാകൃഷ്ണപിള്ള, ലതാകുമാരി, ജയചന്ദ്രൻപിള്ള. മരുമക്കൾ: പരേതനായ മണികണ്ഠൻപിള്ള, കൃഷ്ണമ്മ, ശശിധരൻപിള്ള, സരസു.