എഴുകോൺ: ചീരൻകാവ് കോവിലിൽ ശ്രീലക്ഷ്മിയിൽ ഗോപാലകൃഷ്ണന്റെ മകൻ ജി. സെനൽ കുമാർ (സി.പി.എം ചീരൻകാവ് ബ്രാഞ്ച് അംഗം - 43) നിര്യാതനായി. മാതാവ്: പുഷ്പവല്ലി. സഞ്ചയനം 17ന് രാവിലെ 7ന്.