കൊല്ലം: മുണ്ടയ്ക്കൽ കാരുവേലിൽ ആശാഭവനിൽ പരേതനായ ടി.പി. മാത്യൂവിന്റെയും തങ്കമ്മയുടെയും മകൻ കെ.എം. ജോസ് (മാത്യൂ ജേക്കബ്-62, ജനറൽ സെക്രട്ടറി വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കടപ്ര മാന്നാർ മർത്ത മറിയ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: തോമസ് മാത്യൂ, ജോൺ മാത്യൂ, ആശാ വർഗീസ്.