പത്തനാപുരം: ചെങ്കിലാത്ത് കിഴക്കേതിൽ എം. ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാലേംപുരം സെക്കന്റ് ആൻസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമണി. മക്കൾ: ബിനു, ബിജി, ലതിക.