കരിക്കോട്: തട്ടാർകോണം സിന്ധു ഭവനിൽ കെ. മുരളീധരൻപിള്ള (എൽ.ഐ.സി ഏജന്റ്- 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കനകമ്മ. മക്കൾ: സിന്ധു, സിജു (ആഫ്രിക്ക), സിമി. മരുമക്കൾ: മോഹനൻപിള്ള, വിനിത, ദിലീപ്കുമാർ.